അഫ്ഗാനിസ്ഥാനില്‍ ജലാലാബാദില്‍ സിഖ് സ്ഞ്ചാരികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച് മോദി. ഏകദേശം 19ഓളം ആള്ക്കാര് ബോംബാക്രമണത്തില്‍ മരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ സാംസ്കാരിക വൈവിധ്യത്തിനെതിരെയുള്ള ആക്രമണമാണിതെന്നും അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
We strongly condemn the terror attacks in Afghanistan yesterday. They are an attack on Afghanistan's multicultural fabric. My thoughts are with the bereaved families. I pray that the injured recover soon. India stands ready to assist the Afghanistan government in this sad hour.
— Narendra Modi (@narendramodi) July 2, 2018
അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസ്സിയും അക്രമണത്തെ അപലപിച്ചു. ആഗോള തലത്തില്‍ തീവ്രവാദത്തിനെതിരെ സംഘടിക്കേണ്ട സമയമാണിതെന്ന് ഇന്ത്യന്‍ എംബസ്സി പറഞ്ഞു.
1/2 We strongly condemn the henious and cowardly terrorist attack in #Jalalabad today evening which resulted in the death of 20 innocent Afghans, including 10 members of the Afghan Sikh Community, and injured more than 20 persons.
— India in Afghanistan (@IndianEmbKabul) July 1, 2018
2/2 We convey heartfelt condolences 2 d families of d victims & pray 4 early recovery of d injured.The attack again underlines d need 4 united global fight against international terrorism without discrimination & accountability of those who support terrorists in any manner
— India in Afghanistan (@IndianEmbKabul) July 1, 2018
മരിച്ചവരുടെ കുടുംബാഗങ്ങളെ വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജ് ഇന്ന് വൈകീട്ട് ആറ് മണിക്ക് ജെ.എന്‍.ഭവനില്‍ വെച്ച് സന്ദര്‍ശിക്കും.
My heartfelt condolences to the families of the victims of the terror attack in Jalalabad city of Afghanistan. We are with them in this hour of tragedy.
I am meeting their relatives today at 6 pm in JN Bhavan.— Sushma Swaraj (@SushmaSwaraj) July 2, 2018
അതേസമയം മരിച്ച 11 സിഖ് വ്യക്തികളുടെ പേരുകള്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് പുറത്ത് വിട്ടിട്ടുണ്ട്.
Discussion about this post