വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ഓര്‍ത്തഡോക്സ് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ .ഫാദര്‍ ജോബ് മാത്യു, ഫാദര്‍ സോണി വര്‍ഗ്ഗീസ് എന്നിവര്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അറ്സ്ററു തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അടിസ്ഥാനരഹിതമായ ആരോപണമാണ് തങ്ങള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളതെന്നും എന്നാല്‍ പരാതിയില്‍ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നീ കാര്യങ്ങളാണ് ജാമ്യപേക്ഷയില് ആവശ്യപ്പെട്ടിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായി വേണമെങ്കില്‍ കണക്കാക്കാം. ് ബലാല്‍സംഗമായി കണക്കാക്കി കേസ്സെടുക്കാനാവില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു
പരാതിക്കാരിയുടെ മൊഴി പരിശോധിച്ച് ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് സര്‍ക്കാരിന് കോടതി നിര്ദ്ദശേിച്ചത്. എന്നാല്‍ നിര്‍ദ്ദേശം.ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. എന്നാല്‍ ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ് സമയംവേണമെും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.
Discussion about this post