കേരളത്തില്‍ ബിജെപി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ള . 2021ല്‍ കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പി.എസ് ശ്രീധരന് പിള്ള.
ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം സംസ്ഥാന പ്രസിഡണ്ടായി ചുമതലയേല്‍ക്കും. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി
Discussion about this post