Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ അച്ചടക്കം വേണോ..? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബാബു കുഴിമറ്റത്തിന്റെ പോസ്റ്റ്

by Brave India Desk
May 28, 2015, 01:31 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

 

babu kuzhimattomകൊച്ചി: യേശുദാസിന്റെ ജീന്‍സ് വിരുദ്ധ പരാമര്‍ശത്തിന് ശേഷം മലയാളത്തിലെ സോഷ്യല്‍ മീഡിയ വീണ്ടും സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ലെഗിന്‍സ് ധരിച്ച മധ്യവയസ്‌കയെ കണ്ടപ്പോള്‍ അവര്‍ താഴെയുള്ള വസ്ത്രം ധരിച്ചില്ലെന്നും. തനിക്ക് ലിംഗ് ചലനം ഉണ്ടായി എന്നുമുള്ള എഴുത്തുകാരനും, പൊതുപ്രവര്‍ത്തകനുമായ മാത്യു കുഴിമറ്റത്തിന്റെ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന തലക്കെട്ടില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ആ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ആദ്യം:

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

 

 

പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം
================================== A
* പുരുഷന്റെ പുല്ലിംഗ ദോഷം
ഇന്നലെ അമ്പലമുക്കില്‍ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സര്‍ക്കാര്‍ എനിക്ക് തന്ന ചെറുപ്പക്കാരനായ ഡ്രൈവര്‍ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവന്‍ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .
അവനെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും ‘ലിംഗ ചലന’മുണ്ടാക്കിയ ഒരു ദര്‍ശനോത്സവം രോഡരികില്‍ നില്‍ക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ …..
ഒടുവില്‍ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; ‘അവള്‍ തുണിയുടുത്തിട്ടുണ്ട് സാറെ ‘ തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്‌സ് : ‘ ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീന്‍സെന്നു
വിളിച്ചത് ….’
പുരുഷനു ലിംഗചലനമുണ്ടാവാന്‍ ഒന്നു കണ്ടാല്‍ മാത്രം മതിയാവും. അതാണവനു
പ്രകൃതി നല്‍കിയ പുല്ലിംഗ ദോഷം . എന്നാല്‍ പെണ്ണിനു പഞ്ചാര വചസ്സുകളും
തൊട്ടു തലോടലുമൊക്കെ വേണ്ടി വന്നേക്കാം ….
മേല്‍പ്പടി ചൊവ്വാദോഷമറിയാതെ സ്ത്രീപക്ഷവാദികളും ചാന്തു പൊട്ടുകളായ ചില കവികളും ചേര്‍ന്ന് അവനെ ഞരമ്പു രോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതില്‍ ഒരു കാര്യവുമില്ല .
അതുകൊണ്ടാണു അനുഭവ ജ്ഞാനികളായ
പഴവന്മാര്‍ പറഞ്ഞു തരുന്നത് ; പെണ്ണായാല്‍
അല്പം അടക്കമൊതുക്കമൊക്കെ വേണമെന്ന് …..
* ഈ കുറിപ്പ് എന്റെ പ്രിയ ചങ്ങാതിയായ
ജയന്ത് മാമ്മനുവേണ്ടി ( Jayant Peranickal )
ഞാന്‍ ഡെടിക്കേറ്റ് ചെയ്യുന്നു .

ചില വനിതസംഘടന പ്രവര്‍ത്തകരും, നിരവധി പേരും ബാബു കുഴിമറ്റത്തിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തി. അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ പൊടിപൊടിച്ചു. പൊതുപ്രവര്‍ത്തകയായ സിന്ധു ജോയി ഫേസ്ബുക്കില്‍ ബാബു കുഴിമറ്റത്തിന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഇനി സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

തൊലിയുടെ നിറമുള്ള ലെഗ്ഗിങ്ങ്‌സ് ധരിച്ച ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് ‘ലിംഗ ചലനം ‘ ഉണ്ടായി എന്ന് കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി ബാബു കുഴിമറ്റം തന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയത് കണ്ടു .പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണം എന്നാണു മൂപ്പര്‍ പറയുന്നത് . അതില്ലാതെ നടക്കുന്ന സ്ത്രീകളെ കണ്ടാല്‍ ആരും ഞരമ്പ് രോഗി ആയി മാറുമത്രേ ! എന്താണ് മിസ്റ്റര്‍ കുഴിമറ്റം താങ്കള്‍ ഉദ്ദേശിക്കുന്ന ഈ അടക്കവും ഒതുക്കവും ?താന്‍ ഏത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അത് ധരിക്കുന്ന ആള്‍ ആണ് .സ്ത്രീകളുടെ വസ്ത്രധാരണം കണ്ടു മാത്രം ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുന്ന താങ്കളോട് പറയാനുള്ളത്, മനുഷ്യന് ഏത് സാഹചര്യത്തിലും വികാരം ഉണ്ടാകാം . എന്നാല്‍ ഉണ്ടായ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുമ്പോള്‍ തലയ്ക്ക് വെളിവുള്ളവര്‍ അവനെ സാംസ്‌കാരിക ശൂന്യന്‍ എന്നാണു വിളിക്കുക . .താങ്കളും ആ ഗണത്തില്‍ ആണ് . സാംസ്‌കാരിക മണ്ഡലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു താങ്കള്‍ നടത്തിയ ഈ പ്രസ്താവന നീതികരിക്കാനാവില്ല .ഞരമ്പ് രോഗത്തിനും അപ്പുറമായ ഏതോ രോഗത്തിന് അടിപെട്ട താങ്കളെ പോലെ ഉള്ളവരെ ‘മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് വേണ്ടത് ‘ അല്ലാത്ത പക്ഷം രോഗം മൂര്‍ച്ചിക്കാനിടയുണ്ട് ….

നിരവധി പേരാണ് സിന്ധുജോയിയുടെ അഭിപ്രായത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. കുഴിമറ്റത്തെ ഡോക്ടറെ കാണിക്കണം എന്ന് വരെ പോയി കമന്റുകള്‍

എന്നാല്‍ കുഴിമറ്റത്തെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേരെത്തി. എത്തിയവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ മാന്യത പുലര്‍ത്തണം തുടങ്ങി, ഒരു മിസ്ഡ് കോളില്‍ വഴിതെറ്റുന്നവരാണ് പെണ്‍കുട്ടികള്‍ എന്ന സുഗതാകുമാരി ടീച്ചറിന്റെ നേരത്തെ വന്ന പരാമര്‍ശം വരെ ചര്‍ച്ചയായി. യേശുദാസിന്റെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കണം എന്ന അഭിപ്രായവും ചിലര്‍ ചര്‍ച്ചയാക്കി
ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് കാണുക-kattilpoovam

ഞാന്‍ സ്ത്രി വിരുദ്ധനല്ല എന്ന തലക്കെട്ടില്‍ ബാബു കുഴിമറ്റം പോസ്റ്റിന് വീണ്ടും വിശദീകരണം നല്‍കി
ഞാന്‍ സ്ത്രീ വിരുദ്ധനല്ല
******************************
തമ്പുരാട്ടിയെ ചീത്ത വിളിക്കാത്തതെന്തുകൊണ്ട് ?
സ്ത്രീ കളായാലും പുരുഷന്മാരായാലും
സമൂഹത്തില്‍ പാലിക്കേണ്ടതായ ചില മര്യാദകളുണ്ട് . അതിനു വിരുദ്ധമെന്നു
തോന്നിയ ഒരുകര്യത്തില്‍ ഞാന്‍ നടത്തിയ
രൂക്ഷമായ വിമര്‍ശത്തെ സോഷ്യല്‍ മീഡിയകള്‍ വലിയ വിവാദമാ ക്കുന്നതില്‍
ഞാന്‍ അത്ഭുതപ്പെടുന്നില്ല . (എന്റെ വ്യക്തി ശത്രുക്കളും ഈ അവസരം മുതലാക്കുന്നുണ്ട് ) ഞാന്‍ ആദരവോടെ കാണുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തിനു വിരുദ്ധമായി ചിന്തിക്കുന്നവരോട് എനിക്ക് പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു . അത് സ്ത്രീ വിരുദ്ധതയായി
ചിന്തിക്കുന്നവരോട് എനിക്ക് സഹതാപമേയുള്ളു . വിമര്‍ശങ്ങളെ ആദ രിക്കുന്നതിനാല്‍ കണ്ണില്‍പ്പെട്ടതെല്ലാം ഞാന്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്…
സമീപ കാലത്ത് തിരുവിതാംകുര്‍ കൊട്ടാരത്തിലെ തമ്പുരാട്ടി ലഗ്ഗിംഗ്‌സിനെ
അതി രൂക്ഷമായി വിമര്‍ശിച്ച് കലാ കൗമുദിയില്‍ ലേഖനമെഴുതിയപ്പോള്‍ ഒന്നും മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ എന്നെ നായിന്റെ മോനേ എന്നു വിളിച്ചു കുരയ്ക്കുന്നത് എന്തു കൊണ്ട്….?

പോസ്റ്റ് സ്ത്രീ വിരുദ്ധമാണെന്നും, എന്നാല്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ പുരുഷ സ്വഭാവം കൂടി നോക്കി അല്‍പം അച്ചടക്കം നല്ലാതാണെന്നും, ബാബു കുഴിമറ്റത്തിന് തന്റെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്…തുടങ്ങി വിഷയം സോഷ്യല്‍ മീഡിയ സജീവമായി ഏറ്റെടുത്തു കഴിഞ്ഞു.

Tags: babu kuzhimattomsocial mediakerala news paperindian news
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies