ആര്‍എസ്എസിനെ പോലെ ഇത്രയും അച്ചടക്കമുള്ള ഒരു സംഘടന വേറെ കണ്ടിട്ടില്ലെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ. ജാതിയും മതവും വര്ഗ്ഗീയതയുമൊന്നുമല്ല ആര്‍എസ്എസിന്റെ മുഖമുദ്ര. ദേശസ്നേഹമാണ്. രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത് എങ്ങനെ തെറ്റാവുമെന്നും കമാല്‍ പാഷ ചോദിച്ചു.
എറണാകുളത്ത് ആര്‍എസ്എസ് സംഘടിപ്പിച്ച ‘ഗുരുപൂജ-ഗുരുദക്ഷിണ’ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കമാല്‍പാഷ.
പ്രസംഗത്തിന്റെ പൂര്‍ണരൂപം-
https://braveindianews.com/09/08/173923.php
Discussion about this post