അയോധ്യ വിഷയത്തില്‍ മോദി ചര്‍ച്ചയ്ക്കു ക്ഷണിച്ചാല്‍ സഹകരിക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള അന്തരീക്ഷം നിലവിലില്ല എന്നും ബോര്‍ഡ് അറിയിച്ചു. അയോധ്യയിലോ സമീപ പ്രദേശങ്ങളിലോ മുസ്ലീം പള്ളികള്‍ പണിയരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രമേയം പാസ്സാക്കിയിരുന്നു. ഇതിലുള്ള കടുത്ത എതിര്‍പ്പും മുസ്ലീം സംഘടനകള്‍ അറിയിച്ചു.
Discussion about this post