സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലും വെള്ളപ്പൊക്കം കുറഞ്ഞ സാഹചര്യത്തിലും പല ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ആകെ എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് റെഡ് അലര്‍ട്ടുള്ളത്. തിരുവനന്തപുരത്തും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ രീതിയില്‍ മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post