Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ഗെയിംസ് വില്ലേജില്‍ താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പുന്നത് സ്‌പോര്‍ട്‌സ് മന്ത്രി. ചിത്രം വൈറലായി സോഷ്യല്‍ മീഡിയയില്‍

by Brave India Desk
Aug 28, 2018, 10:59 am IST
in Sports
Share on FacebookTweetWhatsAppTelegram

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വെച്ച് താരങ്ങള്‍ക്ക് ഗെയിംസ് വില്ലേജില്‍ വെച്ച് ഭക്ഷണം നല്‍കിയത് രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍. ഇതിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിലവില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ 37 മെഡലുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഇതില്‍ 7 സ്വര്‍ണ്ണവും 20 വെള്ളിയും 10 വെങ്കലവുമുണ്ട്. ഈ മെഡല്‍ വേട്ട ഇനിയും തുടരുമെന്ന് തന്നെ വേണം കരുതാന്‍

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

2004ല്‍ നടന്ന ഏതന്‍സ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ വെള്ളി നേടിയ രാജ്യവര്‍ധന്‍ സിംഗ് രാഠോര്‍ മന്ത്രിയായതിന് ശേഷം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ (എസ്.എ.ഐ) സ്‌പോര്‍ട്‌സ് ഇന്ത്യ (എസ്.എ) എന്ന പേരില്‍ നാമം മാറ്റിയിരുന്നു. അധികൃതരല്ല പ്രധാനം കായിക താരങ്ങളാണ് പ്രധാനം എന്ന വാദം ഉന്നയിച്ചാണ് ഈ മാറ്റം.

അദ്ദേഹം രാജ്യത്ത് ക്രിക്കറ്റിലല്ലാത്ത കായിക താരങ്ങള്‍ ലഭിക്കേണ്ട അംഗീകാരം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഇത് കൂടാതെ അദ്ദേഹം രാജ്യത്തിലുള്ളവരോട് തങ്ങളുടെ കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടി ഫിറ്റ്‌നസ് ചലഞ്ച് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു. ഇതും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

https://twitter.com/Ra_THORe/status/998800601243881472

Tags: Asian GamesServing Foodrajyavardhan singh rathoreFitness challenge
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies