ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ വാശിയേറിയ മത്സരം ഇന്ന്. ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന സൂപ്പര്‍ ഫോര്‍സ് മത്സരം നടക്കുന്നത് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്.
ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന രണ്ടാം മത്സരമാണ്. ഇതിന് മുമ്പ് സെപ്റ്റംബര്‍ 19ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പാക്കിസ്ഥാന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
അതേസമയം സൂപ്പര്‍ ഫോര്‍സിലെ മറ്റ് രണ്ട് ടീമുകളായ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഇന്ന് തന്നെ ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തകുയായിരുന്നു.
Discussion about this post