ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തി. മൃതദേഹം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സുരക്ഷാ സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ പരിശോധന തുടങ്ങിയത്.
Discussion about this post