ജമ്മു കശ്മീരിലെ കുപ്വാരാ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെയാണ് കൊലപ്പെടുത്തിയത്.
ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ വധിക്കപ്പെട്ടിരുന്നു.
Discussion about this post