kupwara

ജമ്മു കശ്മീരിൽ പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടു കെട്ടി

ശ്രീനഗർ; പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടുകെട്ടി. കുപ്വാര പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഭീകരന്റെ സ്വത്ത് വിജയകരമായി കണ്ടുകെട്ടിയത്. കുപ്വാരയിലെ മുഹമ്മദ് അൻവർ എന്നയാളുടെ ...

കശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഭീകരൻ; വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് ഭീകരനെ വധിച്ചു. കുപ്വാര ജില്ലയിലെ ജബ്ദി മേഖലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ...

കശ്മീരി ഹിന്ദുക്കളുടെ പ്രാർത്ഥന സഫലമാകുന്നു; ടീത്‌വാളിലെ ശാരദയാത്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള വിഗ്രഹവുമായി ശൃംഗേരിയിൽ നിന്ന് യാത്രതിരിച്ചു

ബംഗലൂരു: കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വർഷങ്ങളായുളള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ടീത് വാളിലെ ശാരദയാത്രാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുളള പഞ്ചലോഹ വിഗ്രഹവുമായി കർണാടകയിലെ ശൃംഗേരിയിൽ നിന്ന് ...

പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണു; മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണ് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. കുപ്വാരയിലെ മച്ചൽ സെക്ടറിൽ ആയിരുന്നു അപകടം ഉണ്ടായത്. ധോഗ്ര റെജിമെന്റിലെ 14ാം ...

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ ...

കശ്‍മീരിൽ കനത്ത മഞ്ഞിടിച്ചിൽ : ഒരു സൈനികൻ കൊല്ലപ്പെട്ടു

കുപ്‍വാര: കശ്മീരിൽ കുപ്‍വാര മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ. സംഭവത്തെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകർ കണ്ടെത്തിയ രണ്ട് സൈനികർ ചികിത്സയിലാണ്. ഉത്തര ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. കുപ്‌വാരയിലെ ശര്‍ത്ഗുണ്ട് ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രണ്ട് മുതല്‍ മൂന്ന് വരെ ഭീകരരെ ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ...

ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം: ഒരു ജവാന് പരിക്ക്

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വെടനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഇന്ത്യയുടെ ഒരു ജവാന് പരിക്കേറ്റു. കുപ്‌വാര ജില്ലയിലെ അനില്‍ തംഗ്ദറിനടുത്ത് ...

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി, 3 ഭീകരര്‍ കൊല്ലപ്പെട്ടു

നിയന്ത്രണരേഖ ലംഘിച്ച് നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. കുപ്‌വാര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.  രണ്ടാഴ്ചക്കുള്ളില്‍ ...

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി

ജമ്മു കാശ്മീരല്‍ സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടുന്നു. കുപ്പ് വാരയിലേക്കുള്ള താവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. കുപ്പ് വാരയിലെ താങ്ധര്‍ മേഖലയിലാണ് നുഴഞ്ഞു കയറ്റമുണ്ടായത്. സായുധ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist