Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചോക്‌സിയെ കൈമാറാന്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് സുഷമാ സ്വരാജിനോട് ആന്റിഗ്വാ സര്‍ക്കാര്‍

by Brave India Desk
Sep 27, 2018, 04:27 pm IST
in International
Share on FacebookTweetWhatsAppTelegram

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് ആന്റിഗ്വാ സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞു. ആന്റിഗ്വയുടെ വിദേശകാര്യ മന്ത്രി ഇ.പി.ചെറ്റ് ഗ്രീനും സുഷമാ സ്വരാജും ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്ന വേളയിലായിരുന്നു ഇക്കാര്യം ചെറ്റ് ഗ്രീന്‍ അറിയിച്ചത്.

ആന്റിഗ്വാ പ്രധാനമന്ത്രി എല്ലാ സഹകരണവും ഇന്ത്യയ്ക്ക് നല്‍കുമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ചെറ്റ് ഗ്രീന്‍ വ്യക്തമാക്കി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ആന്റിഗ്വ സര്‍ക്കാരിനും അത് തന്നെയാണ് ആഗ്രഹമെന്നും ഗ്രീന്‍ പറഞ്ഞു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ചോക്‌സിയെ കൈമാറുന്നതില്‍ ചില നിയമപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുണ്ടെന്ന് ഗ്രീന്‍ പറഞ്ഞു.

6,000 കോടിയിലധികം രൂപ വായ്പാ ഇനത്തില്‍ തട്ടിയെടുത്ത ചോക്‌സി സമാനമായ രീതിയില്‍ വായ്പ തട്ടിയെടുത്ത രത്‌ന വ്യപാരിയായ നീരവ് മോദിയുടെ അമ്മാവനാണ്. ജനുവരി നാലിനായിരുന്നു ചോക്‌സി ഇന്ത്യയ്ക്ക് പുറത്ത് പോയത്. തുടര്‍ന്ന് ചോക്‌സി ആന്റിഗ്വ പൗരത്വം എടുക്കുകയായിരുന്നു. അതേസമയം ചോക്‌സിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു.

Tags: Mehul ChoksiIndian Foreign Affairs Minister Sushma SwarajAntigua Foreign Affairs Minister Chet GreeneExtradition
Share193TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies