ശബരിമല വിഷയത്തില്‍ പക്ഷോഭം ശക്തമാക്കാന്‍ ഉറച്ച് ബിജെപി മുന്നോട്ട് .മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലേക്കു പ്രക്ഷോഭം മാറ്റാനാണ് സംഘപരിവാര്‍ നീക്കം . മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനം ഉപരോധിച്ചിരുന്നു .ബി.ജെ.പി. തെരുവുസമരം ശക്തമാക്കുന്നതു ക്രമസമാധാനപ്രശ്നമായി വളരുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ .
Discussion about this post