പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് റാഫേല്‍ നദാലും പുറത്തായി. ഒമ്പതു തവണ ചാമ്പ്യനായ നദാലിനെ ല്രോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചാണ് പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകക്കായിരുന്നു നദാലിെന്റ കീഴടങ്ങല്‍. സ്കോര്‍ 7-, 6-3, 6-1.
വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ്, ടിമിയ ബാസിന്‍സ്കി എന്നിവര്‍ സെമിയില്‍ കടന്നു.
Discussion about this post