സന്നിധാനത്ത് നടക്കുന്ന സമരപരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് നടപടിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാനാണ് സംസ്ഥാന ബാലാവകാശ കമ്മീഷന് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശാരീരികമായോ മനസികമായോ പ്രായസങ്ങള്‍ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരെ ് കമ്മീഷന് ചെയര്പേഴ്സന് പി.സുരേഷ് പറഞ്ഞു.
Discussion about this post