മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 16 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിമാനമാര്‍ഗ്ഗം നാഗാലാന്ഡിലേയ്ക്കു കൊണ്ടുപോയി.ഇംഫാലിലേക്കു പോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേരേയാണ് ആക്രമണം നടന്നത്.
Discussion about this post