രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുകയാണ്. ഇത് കൊണ്ട് രാജ്യത്തും ഇന്ധനവില കുറയുകയാണ്.
Discussion about this post