കേരള പോലീസ് ലെ സര്‍വീസ് മൂപ്പിള തര്‍ക്കം മൂലം ദീര്‍ഘ കാലമായി തടയപ്പെട്ടിരുന്ന സര്‍വിസ് പ്രമോഷന് നികത്തുന്നതിനു ഹൈ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ 879 എസ് ഐ,1296 എഎസ്ഐ,1526 സീനിയര്‍ സിപിഒ എന്നീ പ്രമോഷന് ഒഴിവുകളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
കേസ് അനുസ്യുതം തുടരുന്നതിനാല്‍ താഴെ തട്ടിലുള്ള പോലീസ്കാരുടെ പ്രമോഷന് തടയപ്പെടുമെന്ന നിരീക്ഷണത്തിലാണ് ഹൈ കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്
Discussion about this post