മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് അറസ്റ്റിലായ സാഹചര്യത്തിലാണ് സിപിഎം രാജി ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ ചാണ്ടിക്കു അര്‍ഹതയില്ല എന്നും സിപിഎം ആരോപിച്ചു.
Discussion about this post