മിസോറം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറുമായ ഹിഫേയി കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് . സ്പീക്കര്‍ സ്ഥാനം രാജി വെച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട് .
പലക് മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയാണ് ഹിഫേയി . കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെക്കെത്തുമെന്ന വാര്‍ത്തകള്‍ ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു .
ഈ മാസം 28 നാണ് മിസോറാമില്‍ നിയമസഭ തെരഞ്ഞെടുപ്പ്
Discussion about this post