പമ്പ: തൃപ്തി ദേശായിയെ ശബരിമല ചവിട്ടാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയമെന്ന് കരുതുന്നില്ല.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കരുതെന്നാണ് ആഗ്രഹം. യുവതി പ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നുവെന്നും മേല്‍ശാന്തി പറഞ്ഞു.
Discussion about this post