ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും ടിഡിപി എംഎല്‍എമാരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ എഫ് ഐആര്‍. കേന്ദ്ര അനുമതിയില്ലാതെ ഫോണ്‍ വിവരങ്ങള്‍ ചോര്ത്തിയെന്നാമഅ ചന്ദ്രശേകര റാവുവിനെതിരായ ആരോപണം. തെലുങ്കു ദേശം പാര്‍ട്ടി എംഎല്‍എയാണ് എഫ്ഐആര്‍ ഫയല്ഡ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇരു മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്ദരമന്ത്രി രാജ് നാഥ് സിങ്ങിനെ കാണും.
Discussion about this post