മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട കടകംപളളി ഭൂമി തട്ടിപ്പില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സിബിഐ കോടതി നാളെ തീരുമാനം എടുക്കും. കടകംപള്ളി കേസില്‍ 14 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി സിബിഐ കോടതിയെ അറിയിച്ചു. സലിം രാജും മറ്റു പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷയേയും സിബിഐ എതിര്‍ത്തു.
Discussion about this post