ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ബിജെപിക്കൊപ്പം സഹകരിക്കുമെന്ന് ജനപക്ഷം ചെയര്‍മാനും എംഎല്‍എയുമായ പി.സി ജോര്‍ജ്ജ്. ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുമായി ധാരണയുണ്ടാക്കിയെന്ന വാര്‍ത്തകള്‍ പി.സി ജോര്‍ജ്ജ് തള്ളി.
ബിജെപി സഹകരണത്തില്‍ മഹാപാപമായി യാതൊന്നും ഇല്ല. ശബരിമല വിഷയത്തില്‍ താന്‍ ബിജെപിക്കൊപ്പം ആണ് എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
https://braveindianews.com/27/11/187342.php
Discussion about this post