ഹൈദരാബാദ്: രാജസ്ഥാന്, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്.
രാജസ്ഥാനില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉണ്ടായെങ്കിലും ബെജപിക്കു തന്നെയാണ് മേല്‍ക്കൈ എന്നാണ് റിപ്പോര്‍ട്ടുകല്‍ . തെലുങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരേ കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ്, സിപിഐ കക്ഷികള്‍ മുന്നണിയായി മത്സരിക്കുന്നു.
Discussion about this post