Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മണിപ്പൂര്‍ ആക്രമണത്തിനു പിന്നിലെ മുഴുവന്‍ തീവ്രവാദികളേയും ഉടന്‍ കണ്ടെത്താന്‍ മോദിയുടെ ഉത്തരവ്

by Brave India Desk
Jun 10, 2015, 11:53 am IST
in India
Share on FacebookTweetWhatsAppTelegram

MANIPUR_2430143fമണിപ്പൂരില്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയ തീവ്രവാദികളെ ഉടന്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടതായി വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്‌
അറിയിച്ചു. മ്യാന്‍മാറില്‍ 20 തീവ്രവാദികളെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനാ ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രയത്‌നത്തെ അദ്ദേഹം പ്രശംസിച്ചു.

ജൂണ്‍ നാലിനു മണിപ്പൂരില്‍ ആക്രമണം നടത്തിയ തീവ്രവാദസംഘത്തെ മുഴുവന്‍ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനു സാധിച്ചു.  തീവ്രവാദികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മ്യാന്‍മാറില്‍ നടത്തിയ നീക്കം മുന്‍പുണ്ടാകാത്ത വിധം ധീരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കു നേരെയുള്ള ആക്രമണം എവിടെയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

മ്യാന്‍മാറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കത്തിന് മ്യാന്‍മാറിലെ സര്‍ക്കാറിന്റേയും സൈന്യത്തിന്റേയും പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു. സൗഹൃദവും തീവ്രവാദത്തിനെതിരായ നിലപാടും ഒരുമിച്ചു കൊണ്ടുപോകും.  ഇതൊരു തുടക്കം മാത്രമാണ്.  ഇന്ത്യ ഇന്ന് ശക്തമായ ഒരു രാഷ്ട്രമാണെന്നുള്ള സന്ദേശം എല്ലാവരിലും എത്തണമെന്നും റാഥോട് കൂട്ടിച്ചേര്‍ത്തു.

 

Tags: rajyavardhan singh rathoreindian air forceNarendra Modiindian armykerala news papermyanmarmanipur ambush
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies