ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിന തോല്പിച്ചാണ് പി വി സിന്ധു ഫൈനലില്‍ കടന്നത്. സ്കോര്‍ 2116, 2523.
സിംഗപ്പൂരിന്റെ ബെയ്വെന് സാങ്ങിനെ നേരിട്ടുള്ള ഗെയിമില്‍ തോല്പിച്ചാണ് സിന്ധു സെമി ഫൈനലിലെത്തിയത്.
Discussion about this post