സാന്റിയാഗോ: കോപ്പ അമേരിക്കന്‍ ഫുട്ബോളിനു കിക്കോഫ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലിക്ക് ജയത്തോടെ തുടക്കം. ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ചിലി വിജയം സ്വന്തമാക്കിയത്.
67-ാം മിനിറ്റില്‍ ആര്‍തുറോ വിദാലും 84-ാം മിനിറ്റില്‍ എഡ്വാര്‍ഡോ വര്‍ഗാസുമാണ് ചിലിക്കായി ഗോളുകള്‍ നേടിയത്.
Discussion about this post