മലപ്പുറം ചേളാരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കടയ്ക്ക് നേരെ ആക്രമണമുണ്ടായി. അക്രമകാരികള്‍ കട അടിച്ച് തകര്‍ത്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ പുരുഷോത്തമന്റെ കടയാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം സംസ്ഥാനത്ത് ജാഗ്രത പാലിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശമുണ്ട്. നേതാക്കന്മാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ ഉടന്‍ പിടികൂടുമെന്ന് ബെഹ്റ വ്യക്തമാക്കി. ഇന്നലെ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു.
Discussion about this post