കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഇന്നസെന്റ് തന്നെ പ്രസിഡന്റ് ആയി തുടരും.
അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല.മോഹന്‍ലാലും ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. സംഘടനയുടെ ട്രഷററായി ദിലീപ് തുടരും.
Discussion about this post