സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലി-മെക്സിക്കോ മത്സരം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പിലെ എയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമും 3-3 വീതം ഗോളുകള്‍ വീതം അടിച്ചു.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ ബൊളീവിയ ഇക്വഡോറിനെ തോല്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെളീവിയയുടെ ആദ്യജയം. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നില്‍ നിന്ന ബൊളീവിയ പിന്നീട് രണ്ട് ഗോള്‍ വഴങ്ങി.
അടുത്ത മത്സരത്തില്‍ ബൊളിവിയ ചിലിയെ നേരിടും
Discussion about this post