നിയന്ത്രണരേഖയിലെ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടിനല്കി ഇന്ത്യന്‍ സൈന്യം . സൈന്യം നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു . പാക്കിസ്ഥാന്റെ ഏഴ് ബങ്കറുകളും തകര്‍ത്തു . തുടര്‍ച്ചയായി പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന് അതെ നാണയത്തില്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കുകയായിരുന്നു .
കഴിഞ്ഞ ദിവസം കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി മേജര്‍ ശശിധരന് വി നായര്‍ പാക് വെടിവെപ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാണ്ടാന്റ്റ് അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു . ഇതിനടക്കമുള്ള ശക്തമായ തിരിച്ചടിയാണ് ഇന്ത്യ അതിര്‍ത്തിയില്‍ നല്‍കിയിരിക്കുന്നത്
Discussion about this post