മെല്‍ബണില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്ത്യയ്ക്ക് വേണ്ടി മഹേന്ദ്ര സിംഗ് ധോണിയും കേദാര്‍ ജാദവും അര്‍ധ സെഞ്ചുറി നേടി. അതേസമയം വിരാട് കോഹ്ലി 46 റണ്‍സ് നേടി.
ഇന്ത്യയുടെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ഔട്ടായിരുന്നു.
ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മുന്‍പ് ചരിത്രം കുറിച്ച് കൊണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന് പുറകെയാണ് ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത്.
Discussion about this post