ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.വിഐപികള്‍ക്ക് ട്രാഫിക് സിഗ്നല്‍ ലംഘിച്ച് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ മുന്‍കൂട്ടി കണ്ട്രോള് റൂമില്‍ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ സിഗ്നല്‍ കടന്നുപോകണമെങ്കില്‍ സൈറണ്‍ മുന്നറിയിപ്പു നല്‍കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
Discussion about this post