ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ എഴുത്തുകാരന് രംഗത്ത്. എഴുത്തുകാരനായ ഡോ.ഡേവിഡ് ഫ്രോലിയാണ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. നാമജപത്തിലൂടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അയ്യപ്പഭക്തരെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി അകത്തിട്ടിരിക്കുകയാണെന്നും അവര്‍ക്കായുള്ള ശതം സമര്‍പ്പയാമി പദ്ധതിക്ക് പിന്തുണ നല്‍കുന്നതായും അറിയിച്ചു.
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അയ്യപ്പഭക്തര്‍ തങ്ങളുടെ കുടുംബവും മറ്റ് ഉത്തരവാദിത്തങ്ങളും മാറ്റിവെച്ചാണ് മുന്നോട്ട് വന്നതെന്നും ഇവര്‍ക്ക് നിയമപരമായ സഹായം നല്കുവാന് വേണ്ടി നൂറ് രൂപ നല്‍കണമെന്നും ഡോ.ഡേവിഡ് ഫ്രോലി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വേദങ്ങളെ പറ്റിയും ഹിന്ദു മതത്തെപ്പറ്റിയും എഴുതുന്ന ആചാര്യനാണ് ഡോ.ഡേവിഡ് ഫ്രോലി.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
https://www.facebook.com/drdavidfrawley/posts/10157140771634928?__xts__[0]=68.ARCM2GEjaUzgKw14Km_YEPajKaLzzrVK9pqultlxRIdD9pTQfb6DqM0sl6qV8pBaiS_NQoJsWmOaGEYOvidTfI1nlaJvSYx1GXV4tdeYLBoMcTlU3B6p7fzIfrVmK4u6j2d7Vv13aW_NI9xi8na4TAu6Pc3hfdVU2uVWNoy4i2xefeMCqmnlYBnMsGtrth6OGDOcmKRTvhC754Z6EJpVhbsYC6348nsNZiTlT5h7TsIrKymZD37fZ5aC6Wbrm0guQEuwV0ejIEnWhUkFThkSIZGei6lCzfN1S8_iCB1wpqrhe_jtpnuwoSZqw2gMqMFSaHqRxLpSkroBiN5EdgItTf5v6Vh7LXZUrt6mu0h3cx5VQuhjGIJFB490WkKFZZng-wN6XgrD47qWOxf8ePSoADov1ph-kp322eSGjsrYsGF2rre_9t-fXC2HdzWAEL6DOPz9wtNywRDAh139plpr5a3TeoLPlI8G0rRMHFQGkuPDjAT7&__tn__=-R
Discussion about this post