Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം അങ്കത്തിന് തുടക്കം: ടോസ് നേടിയ കീവിസ് ബാറ്റിംഗിലേക്ക്. വനിതകളുടെ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

by Brave India Desk
Feb 8, 2019, 11:52 am IST
in Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലുള്ള ഈഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

പൊതുവെ ഈഡന്‍ പാര്‍ക്ക് ബാറ്റിംഗിന് പറ്റിയ പ്രതലമായത് കൊണ്ടാണ് ബാറ്റിംഗ് തിരഞ്ഞെടുത്തതെന്ന് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ വ്യക്തമാക്കി. ഇന്ത്യയെ പോലുള്ള ഒരു ശക്തമായ ടീമിനെതിരെ മത്സരിക്കാന്‍ സാധിക്കുന്നത് ഒരു മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

അതേസമയം ബൗള്‍ ചെയ്യാന്‍ തന്നെയായിരുന്നു ടീമിന്റെ തീരുമാനമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. വിജയലക്ഷ്യം പിന്തുടരുന്നതാണ് ഇന്ത്യയുടെ കരുത്തെന്ന് രോഹിത് ശര്‍മ്മ ചൂണ്ടിക്കാട്ടി.

മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയം നേരിട്ടിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 135 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ സ്മൃതി മന്ധാനയും ജെമിമ റോഡ്‌റീഗ്വസും നല്‍കിയ മികച്ച തുടക്കം പിന്നീട് മറ്റ് താരങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാനായില്ല. അതേസമയം ന്യൂസിലാന്‍ഡിന് മികച്ച വെല്ലുവിളിയായിരുന്നു ഇന്ത്യന്‍ വനിതാ ബൗളര്‍മാര്‍ നല്‍കിയത്. 20ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കീവിസ് വിജയം നേടിയത്.

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലാന്‍ഡായിരുന്നു വിജയിച്ചത്. അതേസമയം ഇന്നത്തെ മത്സരം ഇന്ത്യന്‍ വനിതാ ടീമിന്റെ 100ാംമത്തെ ട്വന്റി20 മത്സരമായിരുന്നു.

Tags: t20new zealandWomen's cricket team
Share10TweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

കർഷകർക്ക് മോദി സർക്കാരിന്റെ വമ്പൻ സമ്മാനം ; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു ; പുതിയ പലിശ സബ്സിഡി പദ്ധതിയും

കേരള തീരത്തെ കപ്പലപകടം; കൃത്യമായ വിവരങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഊഹാപോഹങ്ങൾക്ക് മേൽക്കൈ ലഭിക്കും; മുരളി തുമ്മാരുകുടി എഴുതുന്നു

പാക് അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക് ഡ്രിൽ; ഓപ്പറേഷൻ സിന്ദൂർ 2.0 ?

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സേന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies