t20

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര; നിരാശപ്പെടുത്തി സഞ്ജു

പല്ലെകെലേ: തുടർച്ചയായ രണ്ടാം ജയത്തോടെ ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. മഴ രസം കൊല്ലിയായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ...

സിംബാബ്‌വെ പര്യടനത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരി ഇന്ത്യയ്ക്ക് തകർപ്പൻ ജയം ; രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ

ഹരാരെ : അഞ്ചിൽ നാലു മത്സരങ്ങളും തൂത്തുവാരിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിന് തകർപ്പൻ വിജയത്തോടെ പരിസമാപ്തി. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ 42 റൺസിന്റെ ...

വിജയകിരീടവുമായി അവരിങ്ങെത്തി: വിമാനത്താവളത്തിന് പുറത്ത് പുലർച്ചെ കാത്തു നിന്നത് നൂറുകണക്കിന് ആരാധകർ: വൻ സ്വീകരണം

ന്യൂഡൽഹി: ടി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്പ്.ടീം ഇന്ത്യയുമായി ഒരു ചാർട്ടേഡ് വിമാനം ഇന്ന് രാവിലെ 6:05 നാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ...

ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു: കോഹ്ലിയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമ

ന്യൂഡൽഹി:വിരാട് കോഹ്ലിയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ...

മിന്നിത്തിളങ്ങാൻ മിന്നുമണി വീണ്ടും ; ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മിന്നു മണി കളിക്കും

ന്യൂഡൽഹി : ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ കേരളത്തിന്റെ അഭിമാന താരം മിന്നു മണി കളിക്കും. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ...

ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ്; 17ന് തുടങ്ങുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നടപ്പിലാക്കും

ആന്റിഗ്വ: ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ് ഏർപ്പെടുത്താൻ തീരുമാനം. ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ തീരുമാനം നടപ്പിലാക്കുമെന്ന് സിപിഎൽ അധികൃതർ അറിയിച്ചു. ...

തീക്കാറ്റായി ജെയ്സ്വാളും ഗില്ലും; വെസ്റ്റ് ഇൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

ഫ്ലോറിഡ: അമേരിക്കൻ മണ്ണിൽ വിൻഡീസിനെ തവിടു പൊടിയാക്കി ഗംഭീര വിജയം ആഘോഷിച്ച് ഇന്ത്യ. നിർണായകമായ നാലാം ട്വന്റി 20യിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിൻഡീസ് ഉയർത്തിയ ...

ഹെറ്റ്മെയറും ഷായ് ഹോപ്പും ആറാടി; വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ

ഫ്ലോറിഡ: നിർണായകമായ നാലാം ട്വന്റി 20യിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. അമേരിക്കൻ സാഹചര്യങ്ങൾ മുതലെടുക്കാൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 20 ...

ത്രില്ലർ ; രണ്ടാം ടി20 യിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ; അവസാന ഓവറിൽ ഷഫാലിയുടെ മാജിക്

ധാക്ക : മിർപൂരിൽ നടന്ന ആവേശകരമായ ട്വെന്റി20 മത്സരത്തിൽ ബംഗ്ലാദേശിനെ തറ പറ്റിച്ച് ഇന്ത്യ. എട്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. കുറഞ്ഞ ടോട്ടലായിട്ടും വർദ്ധിത വീര്യത്തോടെ പന്തെറിഞ്ഞ ...

10 റണ്ണിന് എതിരാളികളെ പുറത്താക്കി; മൂന്നാം പന്തിൽ കളി ജയിച്ചു; ട്വന്റി 20യിൽ പുതിയ ചരിത്രം കുറിച്ച് സ്പെയിൻ

മഡ്രിഡ്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ എന്ന നാണക്കേടിൽ നിന്നും രക്ഷപ്പെട്ട് ബിഗ് ബാഷ് ടീം സിഡ്നി തണ്ടർ. 2022-23 സീസണിൽ 15 റൺസിന് ...

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ: നാല് റൺസ് ജയം

മാലഹൈഡ്: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് നാല് റൺസ് ജയം. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയ ലക്ഷ്യത്തിന് ...

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

ദാംബുള്ള: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം ഇന്ത്യന്‍ ...

ശ്രീലങ്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ശ്രീലങ്കക്കെതിരായ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ശ്രീലങ്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 34 റണ്‍സിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് ...

നാലാം ടി20-യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയം : പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടികെട്ടി ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ...

നാലാം ടി20 ഇന്ന് രാജ് കോട്ടില്‍ ; ജയം ലക്ഷ്യമിട്ട് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം വൈകിട്ട് ഏഴിന് രാജ്‌കോട്ടില്‍ നടക്കും. ആദ്യ രണ്ട് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചതിനാല്‍ ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരവും നിര്‍ണായകമാണ്. ഏതെങ്കിലും ...

ടി-20 പരമ്പര : ഇന്ത്യക്കെതിരായ അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു; സിമി സിംഗില്ല, പുതുമുഖങ്ങൾ ടീമിൽ

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിൽ രണ്ട് പുതുമുഖങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആൻഡ്രൂ ബാൽബേർണിയാണ് നായകൻ. ഈ മാസം 26, 28 തീയതികളിലായാണ് ...

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര : ഇന്ത്യയ്ക്ക് ബാറ്റിം​​ഗ്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമ ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. കെഎല്‍ രാഹുല്‍ ...

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 184 റണ്‍സ് തേടിയുള്ള ബാറ്റിങ് 17-ാം ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ കേവലം ...

വെസ്റ്റ് ഇന്‍ഡീസി​നെ രണ്ടാം ട്വന്റി-20യിലും തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത : ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ പരമ്പരയും സ്വന്തമാക്കി. ഇന്നലെ രണ്ടാം ട്വന്റിയില്‍ വിന്‍ഡീസിനെ എട്ടു റണ്‍സിന് ...

കുറഞ്ഞ ഓവർ നിരക്ക് ഗുരുതരമായ ചട്ടലംഘനം; അവിശ്വസനീയമായ ശിക്ഷാ നടപടിക്കൊരുങ്ങി ഐസിസി; നടപടി ഫുട്ബോളിലെ ചുവപ്പ് കാർഡിന് തുല്യം

ദുബായ്: അന്താരാഷ്ട്ര ട്വെന്റി 20യിലെ കുറഞ്ഞ ഓവർ നിരക്കിന് അവിശ്വസനീയമായ ശിക്ഷാ നടപടി സ്വീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര  ട്വന്റി 20 മത്സരത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist