ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഹന്ദ്വാര മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ സൈനികരുടെ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്.
അതേസമയം, ജമ്മുകശ്മീരിലെ ഉറി മേഖലയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കമല്കോട്ട ഗ്രാമത്തിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു.രാത്രിയില്‍ ആയിരുന്നു വെടിവെപ്പ്
Discussion about this post