തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനങ്ങളുമായി ബിജെപിയുടെ കേരള ഘടകം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചട്ടലംഘനം നടത്തിയിട്ടും നടപടിയെടുക്കാന്‍ കമ്മീഷന് തയ്യാറാകുന്നില്ല എന്നാണ് ബിജെപിയുടെ ആരോപണം. കമ്മീഷന് യുഡിഎഫിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
Discussion about this post