സുരേഷ് ഗോപിയുടെയും മകന് ഗോകുല്‍ സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.രണ്ട് പേരുടെയും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു ശേഷമാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ അതേ ചിത്രം പങ്കുവെച്ച് മകന് ഗോകുല്‍ സുരേഷിന്റെ കുറിപ്പും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.’എനിക്ക് ഉയരമോ ശരീരഘടനയോ ഇല്ല,പക്ഷേ ഈ ഫോട്ടോ കാണുമ്പോള്‍ കുറച്ച് സാമ്യമുണ്ടെന്ന് തോന്നാറുണ്ട്.അതങ്ങനെയല്ലേ വേണ്ടത്.എന്റെ സൂപ്പര്‍സ്റ്റാറിനോട് ഇഷ്ടം.’ഗോകുല്‍ കുറിച്ചത് ഇങ്ങനെയാണ്.
https://www.facebook.com/ActorGokulSuresh/photos/a.847275885432958/1202249533268923/?type=3&__xts__%5B0%5D=68.ARCdIgma1rAbHsbC6MuS12mPULRJHlk6Iaoh5BceNBD4YgdtfvdB5JG_nhjIK_aJU84PaDmkJ__axn3Au9V7FyLJ2FTnYj0Q54kO_SU_A3b-sJ_xgbc2JqALyMrG3RpO-jU1LOwRH0ZFyl032V_tAgH8ddZVo5x78bdOBbK5joeZoc2ud4vITFIwhN20OyA11ndpFGFjvTPYoRRA41c8b40BlV3iNCoIZHrBPPiTG3osTIHbCFUAYrL8SpH0mZuANAik67-4fV0tXtxO3xb86RZbfl4ulfLYjimQfBsmDSiF1h870mZdAPpz8M7k34qDQF-GAfaHeWopvTNqLY_lnRiqhg&__tn__=-R
ഗോകുലിന്റെ കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
ഗോകുല്‍ നായകനായി എത്തുന്ന സൂത്രക്കാരന്‍ എന്ന ചിത്രം നാളെ റിലീസിന് എത്തുകയാണ്.അതുപൊലെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ്.
Discussion about this post