പെസഹ വ്യാഴത്തിന് വോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കാത്തലിക് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ . പെസഹവ്യാഴമായ ഏപ്രില്‍ 18 ന് 97 സീറ്റുകളിലേക്ക് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്താനുള്ള ശ്രമം ആശങ്കാജനകമെന്നാണ് സിബിസിഐ പറയുന്നത് . വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി .
പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ റംസാന് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു . എന്നാല്‍ റംസാന് മാസം പൂര്‍ണമായും ഒഴിവാക്കികൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി .
Discussion about this post