പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21ന് ആരംഭിക്കും. മൂന്നാഴ്ച നീണ്ടു നില്ക്കുന്ന സമ്മേളനം ഓഗസ്റ്റ് 18ന് അവസാനിക്കും. ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെയും വസുന്ധര രാജെയും രാജി ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിക്കുമെന്നാണ് സൂചന

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post