വായ്പനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് . റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചു . ഇതോടെ 6.25 ശതമാനത്തില്‍ നിന്നും ആറു ശതമാനമായി നിലവിലെ റിപ്പോ നിരക്ക് .
റിവേഴ്സ് റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.75 ശതമാനമാക്കി. റിപ്പോ നിരക്ക് കുറഞ്ഞത് ഭവന വാഹന വായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തും.
കലണ്ടര്‍ വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് റിപ്പോ നിരക്കില്‍ ആര്.ബി.ഐ മാറ്റം വരുത്തുന്നത് .
Discussion about this post