തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടയില്‍ പാലക്കാട് പട്ടാമ്പിയില്‍ കാറില്‍ കടത്തിയ രേഖകള്‍ ഇല്ലാത്ത ഒരു കോടി 38 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശിയായ മജീദ് , ഭാര്യ നജ്മ , മകന് നജീബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post