ലണ്ടന്‍: സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ 12 അല്‍ഖ്വയ്ദ പ്രവര്‍ത്തകരുടെ തലവെട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഐസിസിന് എതിരായ ഭീകരസംഘടനയായ അല്‍ഖ്വയ്ദ, ജയ്ഷ് അല്‍ ഇസ്ലാം എന്നിവയില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റമാരോപിച്ചാണ് ഇവരെ വധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ശിരച്ഛേദത്തിനു മുമ്പായി 12 പേരെയും ചോദ്യം ചെയ്യുന്നതും ക്യാമറയ്ക്ക് മുന്നിലൂടെ നടത്തുന്നതും ദൃശ്യമാണ്.
കുറ്റസമ്മതം നടത്തിച്ച ശേഷമാണ് ഇവരെ കൊല്ലുന്നത് റിപ്പെന്റ് ബിഫോര്‍ ബിയിംഗ് ഓവര്‍കം എന്ന പേരിലാണ് ഐഎസ് വിഡിയോ പുറത്തിറക്കിയത്.
Discussion about this post