കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്. താന്‍ പഠിച്ച വിഷയങ്ങള്‍ ആന്റണിക്ക് അപ്രാപ്യമാണ്. പുന്നപ്ര വയലാര്‍ സ്കൂളിലാണ് താന്‍ പഠിച്ചത്. അവിടെ ഒരിക്കലും ആന്റണിക്ക് പഠിക്കാനാകില്ല. ആന്റണി പഠിച്ചത് പിരിച്ചു വിടണമെന്ന് ഗാന്ധിജി തന്നെ പറഞ്ഞ കോണ്‍ഗ്രസ് സ്കൂളിലാണ് എന്നും വിഎസ് പ്രതികരിച്ചു.
Discussion about this post