കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഗൗരവമേറിയതെന്ന് പാര്‍ലമെന്റെറി കമ്മിറ്റി.സുരക്ഷ തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു സിഐഎസ്എഫിന് വീണ്ടും മാര്‍ഗ്ഗ രേഖ നല്‍കും. സംഭവം നിര്‍ഭാഗ്യകരമെന്ന് വ്യോമായാന മന്ത്രാലയം യോഗത്തില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post