ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്.ഹോട്ടലുകളും , ഹോം സ്റ്റേകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ദിവസവും താമസക്കാരെക്കുറിച്ച് വിവരം നല്‍കണം എന്നും പോലീസ് വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഹോം സ്റ്റേകളിലും ഹോട്ടലുകളിലും പോലീസ് റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നൽകി.
Discussion about this post