പഞ്ചസാര സ്ത്രീകൾക്ക് വില്ലൻ; ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ
പഞ്ചസാര ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്നതൊരു വസ്തുതയാണ്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുക. അളവിൽ കൂടുതൽ പഞ്ചസാര കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പതിവായി ...